മാവേലിക്കര : പുന്നമൂട് റെസിഡന്റ്സ് അസോസിയേഷൻ പൊതുയോഗം രക്ഷാധികാരി കെ.ഗംഗാധരപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ നടന്നു. പ്രസിഡന്റ് ഡേവിഡ് മാത്യു ഉദ്ഘാടനം ചെയ്തു. ട്രഷറർ ആർ.രിജ കണക്ക് അവതരിപ്പിച്ചു.
ഭാരവാഹികളായി കെ.ഗംഗാധരപ്പണിക്കർ (രക്ഷാധികാരി ), വി.സുനിൽ കുമാർ, കൊച്ചുവീട്ടിൽ (പ്രസിഡന്റ് ), റൂബി സജി, കൊയ്പ്പള്ളിൽ (വൈസ് പ്രസിഡന്റുമാർ ), എസ്.ജയപ്രകാശ്, ഹരിഹരം (സെക്രട്ടറി ), കെ.ജി.നന്ദിനി, കളക്കാട്ട് (ട്രഷറർ ), ഡേവിഡ് മാത്യു (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.