
കുട്ടനാട് :മിത്രക്കരി ചാത്തനാട് വീട്ടിൽ പരേതനായ ചന്ദ്രശേഖരക്കുറുപ്പിന്റെ ഭാര്യ പൊന്നമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സി.പി.മുരളീധരൻ പിളള, സി.പി.ബാലകൃഷ്ണപിളള (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), തുളസിഭായി. മരുമക്കൾ: :ശശികല മുരളീധരൻ പിളള, ഉഷ ബാലകൃഷ്ണപിള്ള, സുരേന്ദ്രകുമാർ.