തുറവൂർ : പട്ടണക്കാട് ഗ്രാമ പഞ്ചായത്തിലെ 2022 -23 ലെ വാർഷിക പദ്ധതി ദ്രുത വിലകലനം നടത്തുന്നതിനും 2023 - 24 വർഷത്തിലേക്കുള്ള കരട് പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കി സമർപ്പിക്കുന്നതിനുമായി പ്രവർത്തന കമ്മിറ്റികളുടെ (വർക്കിംഗ് ഗ്രൂപ്പ് ) പൊതുയോഗം ഇന്ന് രാവിലെ 10.30 ന് പട്ടണക്കാട് പഞ്ചായത്ത് ഓപ്പൺ ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.