
കാവാലം : കാവാലം പഞ്ചായത്ത് 6-ാം വാർഡിൽ കരിയൂർ മംഗലം രാജഭവനത്തിൽ ( പത്തിൽ) പി.വി.രാജപ്പൻ ( 96) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സിലോമണി.മ ക്കൾ :ശോഭന,റീന,ജയശ്രീ,പരേതനായ ജയപ്രകാശ്. മരുമക്കൾ :പരേതനായ ജയൻ,ഷാജി,സലി,ഉഷ ജയപ്രകാശ്. സഞ്ചയനം 18 ന് രാവിലെ 9.30 ന്.