obit

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 10ാം വാർഡിൽ പുതുവൽ നികർത്തിൽ മാധവി (85) നിര്യാതയായി.മക്കൾ:രമേശൻ,അനിൽകുമാർ,മിനി.മരുമക്കൾ:ഗീത,ഉഷ,പരേതനായ സുധൻ.