fathimakunju

ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് മേവൂർ വടക്കതിൽ പരേതനായ മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാത്തിമക്കുഞ്ഞ് (85) നിര്യാതയായി. മക്കൾ: റഷീദ, അബ്ദുൾ റഷീദ്, അബ്ദുൾ ലത്തീഫ്. മരുമക്കൾ: അബ്ദുൾ സലാം, ജുബൈരിയത്ത്, റംലത്ത്.