a

ആലപ്പുഴ :മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് കുറുന്തോടത്ത് പരേതനായ ചാണ്ടിയുടെ (കുഞ്ഞച്ചൻ) ഭാര്യ അന്നമ്മ ചാണ്ടി (തങ്കമ്മ,87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മുഹമ്മ സെന്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ. മക്കൾ :ജാൻസി, സിസ്റ്റർ റാണി (സെന്റ് അഗസ്റ്റിൻ കോൺവെന്റ്, അസാം), പരേതരായ മോനിച്ചൻ, തങ്കച്ചൻ. മരുമക്കൾ :ബാബു , ബിജി , ആൻസി.