ചേർത്തല: കെ.വി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.ബി.എ,ബി.കോം,ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്നോളജി എന്നീ കോഴ്സുകളിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താത്പര്യമുള്ളവർ 15ന് വൈകിട്ട് 5ന് മുമ്പ് കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.