മാന്നാർ: പാവുക്കര ആറ്റുമാലിൽ പരേതനായ കുട്ടിയുടെ ഭാര്യ കൊച്ചുകാളി (87) നിര്യാതയായി. മക്കൾ: മനോഹരൻ, കനകമ്മ, സന്തോഷ്, സുനിത, പരേതനായ വിജയൻ. മരുമക്കൾ: ഗീത, അശോകൻ, സുജാത (മാന്നാർ ഗ്രാമപഞ്ചായത്തംഗം), ലിജി, ശിബി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.