a

മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ വടക്ക് മുയ്യാരേത്ത് പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ രത്നമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ ജയപ്രകാശ്, പ്രസന്നകുമാർ, കൃഷ്ണകുമാരി (വി.എസ്.എം ഹോസ്പിറ്റൽ), വിനോദ് കുമാർ (ബി.എസ്.എൻ.എൽ). മരുമക്കൾ: ജയകുമാരി, ദമയന്തി, ശിവദാസൻ നായർ, അജിത വിനോദ്.

സഞ്ചയനം 19ന് രാവിലെ 9ന്.