ആലപ്പുഴ: ആര്യാട് പഞ്ചായത്ത് ഒൻപതാം വാർഡ് പരുത്തിച്ചിറയിൽ രാധാകൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാഹുൽകൃഷ്ണ, മേഘ രേവതി