മാവേലിക്കര: തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് വാത്തികുളം ചെമ്പകശ്ശേരിൽ (ഇടത്തിട്ട) എ.ഇ. രാമചന്ദ്രക്കുറുപ്പ് (93) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: ദുർഗാദേവി, നാഗേന്ദ്ര പ്രസാദ്. മരുമകൻ: രാജശേഖരൻ നായർ.