അമ്പലപ്പുഴ: പുറക്കാട് അച്ചാരുപറമ്പിൽ അന്നമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുണ്ണി. മക്കൾ: മണിയപ്പൻ, ബാബു, മധു, സുരേഷ്. മരുമക്കൾ: സജിത, അംബിക, രജനി, സീമ. സഞ്ചയനം വെള്ളി വൈകിട്ട് 3 ന്