അമ്പലപ്പുഴ: നീർക്കുന്നം വലിയകുടിലിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ കൗലത്ത്ബീവി (85) നിര്യാതയായി. മക്കൾ: ബഷീർ, റംലത്ത്, നിസാമ (തുറവൂർ ഗവ.സ്കൂൾ), അസ്ലം, സെലീന, സജീദ (പുല്ലേപടി ദാറുൽ ഉലും സ്കൂൾ). മരുമക്കൾ: ബിനു, ഷൗക്കത്ത്, യൂസഫ്, സീന, നാസർ, റഷീദ്.