ചാരുംമൂട്: ചുനക്കരവടക്ക് വടുതലവീട്ടിൽ രാമചന്ദ്രൻനായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: രമ്യ, രഞ്ജു. മരുമക്കൾ: സനിൽകുമാർ. സഞ്ചയനം തിങ്കൾ രാവിലെ 9ന്