
ചാരുംമൂട്. ആർ.എസ്.പി നേതാവും യു.ടി.യു.സി അഖിലേന്ത്യ പ്രസിഡന്റും സാമൂഹ്യ,സാംസ്കാരിക,വിദ്യാഭ്യാസ,നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഡ്വ. പാലക്കൽ കെ.ശങ്കരൻ നായരുടെ എട്ടാം ചരമവാർഷിക ദിനം ആർ.എസ്.പി ചാരുംമൂട് മണ്ഡലം കമ്മിറ്റി. മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ക്യാപ്ഷൻ
സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് കെ.സണ്ണിക്കുട്ടി ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ആർ. ഉണ്ണികൃഷ്ണൻ. എൻ.ഗോവിന്ദൻ നമ്പൂതിരി, എം.അമൃതേഷൻ എന്നിവർ നേതൃത്വം നൽകുന്നു