
ഹരിപ്പാട്: കരുവാറ്റ വടക്ക് ഷൈലാ ഭവനിൽ പരേതനായ പി.കെ.ദാസിന്റെ ഭാര്യ കരുവാറ്റ എസ്.എൻ.ഡി.പി എൽ.പി സ്കൂൾ റിട്ട.എച്ച്.എം വി.കെ ഭവാനി (88) നിര്യാതയായി. മക്കൾ: ഷാജിലാൽ , ഷിബുലാൽ, ഷൈല, ബിനുലാൽ. മരുമക്കൾ: യമുന, ആഷ, വസന്തകുമാർ , പ്രതീത . സഞ്ചയനം ബുധാനാഴ്ച രാവിലെ 8ന്.