tur

കുത്തിയതോട് : കുത്തിയതോട് പഞ്ചായത്ത്‌ ആറാം വാർഡ് പാട്ടുകുളങ്ങര വെളിയിൽ പരേതനായ ഇന്നപ്പന്റെ ഭാര്യ പുഷ്പവല്ലി (84) നിര്യാതയായി. മക്കൾ : ശാന്ത, ദിലീപൻ, വനജ, അശോകൻ, വിജയൻ, ശിവൻ. മരുമക്കൾ : പുഷ്പവല്ലി (തങ്കച്ചി), ഇന്ദിര, ശൈലജ, സുനി,പരേതരായ മോഹനൻ, ബാബു .