
ഹരിപ്പാട് : താമല്ലാക്കൽ തച്ചിലേത്ത് തങ്കമ്മ( 73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭർത്താവ് പരേതനായ വേലായുധൻ നായർ. മക്കൾ: വിജയമ്മ, സുരേഷ്, സുനിത, സുമ, ബിന്ദു. മരുമക്കൾ : രവീന്ദ്രൻ നായർ, ബിന്ദു, ഷിലി, ബിനോയ്, മനോജ്. സഞ്ചയനം വ്യാഴം രാവിലെ 8ന്.