ആലപ്പുഴ: തൃക്കുന്നപ്പുഴ ശ്രീധ‌ർമ്മശാസ്താ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം ഇന്നാരംഭിക്കും. എല്ലാ ദിവസവും വൈകിട്ട് ദീപക്കാഴ്ച്ച.. 24 മുതൽ 26 വരെ ഭാഗവത പാരായണം. 26ന് വൈകിട്ട് താലപ്പൊലി, വെടിക്കെട്ട് എന്നിവയുമുണ്ടാകും.