
കുട്ടനാട് പുളിങ്കുന്ന് ശ്രാമ്പിക്കൽ പാട്ടത്തിൽ പി ടി മാത്യു (മാത്തച്ചൻ 78) നിര്യാതനായി. സംസ്ക്കാരം നാളെ വൈകിട്ട് 3ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ .ഭാര്യ : മറിയാമ്മ മാത്യു.. മക്കൾ: തോമസ്, ജോസഫ്, ഡോ.ജോർജ് . മരുമക്കൾ: ജാനെറ്റ് ട്രെസ്സി, ഡോ.മിഞ്ചു