ആലപ്പുഴ: കെ.എസ്.ഇ.ബി സൗത്ത് സെക്ഷനിൽ ലൈനിൽ മെയിന്റനൻസ് ജോലി നടക്കുന്നതിനാൽ , പഴവീട് ട്രാൻസ്‌ഫോർമറിന്റെ വടക്കോട്ടുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വില്ലേജ് സൗത്ത് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.