ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ പുതുക്കാട് മുതൽപ്പറ്റിന്റെ നേതൃത്വത്തിൽ മൂന്നാം ചിറപ്പ് മഹോത്സവം 18ന് നടക്കും. രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് 6.30ന് ദീപാരാധന,കളഭം,വിളക്ക്,7ന് എസ്.എൽ.പുരം ശ്രീരഞ്ജിനി സംഗീത അക്കാഡമി നയിക്കുന്ന ഭക്തിഗാനസുധ,7.30ന് വിളക്ക് എഴുന്നള്ളത്ത്.