കുട്ടനാട്: വേഴപ്ര കോളനി 121 എം.സി. ഗോപാലന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: മംഗളാനന്ദൻ, സന്ധ്യ, പ്രേമാനന്ദൻ. മരുമക്കൾ: അംബിക, സത്യൻ, ബിജിനി