tur

അരൂർ: എഴുപുന്ന പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കളത്തിൽത്തറ കണ്ണൻ (34) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: കാർത്തിക്, കൗഷിക്ക്.