അരൂർ: ചന്തിരൂർ വടക്കേതുരുത്തിൽ ഷാനവാസ് (55) നിര്യാതനായി. ഭാര്യ: സുപ്രിയ. മക്കൾ: അഭിഷേക്, അലീന. മരുമകൻ: ബിനീഷ്