v

കായംകുളം: വേണാട്ട് കിഴക്കത്തിൽ (പുഴുത്തറ) വാസുദേവൻ നായർ (75) നിര്യാതനായി. സംസ്കാരം ഇന്നു രാവി​ലെ 9ന്. ഭാര്യ: രത്നമ്മ. മക്കൾ: ബാലകൃഷ്ണൻ, കൃഷ്ണകുമാരി. മരുമക്കൾ: വിദ്യ, രജൻ.