
ചമ്പക്കുളം: വടക്കേ അമിച്ചകരി കരിയംപള്ളി കെ.ജെ. സേവ്യർ (ചാമ്പരച്ചൻ -89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വടക്കേ അമിച്ചകരി സെന്റ് ജോർജ് ഇടവക ദേവാലയത്തിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ.
മക്കൾ: ജോളിച്ചൻ, ആൻസമ്മ, ടെസിയാമ്മ, സോണി, റോസമ്മ, ജിമ്മിച്ചൻ, ജെസ്റ്റിൻ.
മരുമക്കൾ: ജോളി, ജെയിംസ് കുട്ടി, സോജി, ഷിൻസി, ജീമോൻ, സോണിയ