
കായംകുളം: കാപ്പിൽ കിഴക്ക് പള്ളിയുടെ തെക്കതിൽ ബേബിമന്ദിറിൽ പി.എൻ.യോഹന്നാൻ (ജോയി-84) നിര്യാതനായി. പിതാവ്: പരേതനായ പി.ഒ.നൈനാൻ. മാതാവ്. അന്നമ്മ. ഭാര്യ. ഏലിയാമ്മ യോഹന്നാൻ. മക്കൾ. ആനിഫിലിപ്പ് (യു.എസ്.എ), സ്റ്റീഫൻ ജോയി (യു.എസ്.എ), സ്റ്റാലി ജോയി (യു.എസ്.എ), മരുമക്കൾ: മാത്യു ഫിലിപ്പ്, സിമി സ്റ്റീഫൻ, ആശ സ്റ്റാലി. സംസ്കാരം പിന്നീട്