
മുഹമ്മ: മുഹമ്മ പളളിക്കുന്ന് ക്ഷേത്രത്തിന് സമീപം സദൃശ വിലാസത്തിൽ ധനേഷ് ത്രിവിക്രമൻ (കണ്ണൻ-42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അശ്വതി. മകൻ: ഇന്ദ്രധനുസ് (രാമൻ). അച്ഛൻ: പരേതനായ ത്രിവിക്രമൻ, അമ്മ: പരേതയായ ലീല. സഹോദരി: ധന്യ (അമ്പിളി).