
ആലപ്പുഴ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ ആലപ്പുഴ വിജയ സ്റ്റുഡിയോ ഉടമ കളർകോട് ശ്രീലക്ഷ്മിയിൽ എൻ. വിജയനാഥ് നിര്യാതനായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് ഉച്ചയ്ക്ക് 12ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ. ഭാര്യ: സരോജ ദേവി.
മക്കൾ: നടരാജൻ (മുരുകൻ),
പാർവതി. സഞ്ചയനം 22ന് രാവിലെ 10ന്.