കായംകുളം: പുല്ലുകുളങ്ങര കണ്ണമ്പള്ളിഭാഗം പുത്തൻപുര തെക്കരിൽ പരേതനായ തുളസീധരന്റെ ഭാര്യ സുശീല (63) നിര്യാതയായി. മക്കൾ: സ്മിത, ബാനർജി. മരുമക്കൾ: അനിൽ, ശില്പ. സഞ്ചയനം ഞായർ 8ന്.