photo

ചേർത്തല:ചേർത്തല തെക്ക് ഗ്രാപഞ്ചായത്ത് ആറാം വാർഡിൽ ലക്ഷ്മി​നിവാസിൽ പരേതനായ ശശികുമാറിന്റെ ഭാര്യ രാജലക്ഷ്മി​ (61) നിര്യാതയായി. സഹോദരങ്ങൾ: വാസുദേവൻനായർ, രമാദേവി, ജയചന്ദ്രൻ.