മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കുന്നേപ്പാടം വീട്ടിൽ (ബിന്ദു ഭവനം) ശാന്തമ്മ (92) നിര്യാതയായി. മക്കൾ: രാജ്മോഹനൻ, മന്ദാകിനി, നിർമ്മല, സ്വയംപ്രഭ, ജോളി മോൾ, ഉഷാകുമാരി, കൃഷ്ണമ്മ.
മരുമക്കൾ: ബിന്ദു, സുബ്ബയ്യൻ, ദിനേശൻ, ഭാസ്കരൻ, അജിത്ത്, പരേതരായ പൊന്നപ്പൻ, സുമംഗളൻ. സഞ്ചയനം: 18 ന് രാവിലെ 10.30 ന്