ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ കല്ലാപ്പുറം കൊല്ലശേരി പരേതനായ ഭാസ്കരന്റെ ഭാര്യ ദേവകി (80) നിര്യാതയായി. മക്കൾ: ഷാജി, രതീഷ് (സി.പി.എം കല്ലാപ്പുറം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി), അനിൽകുമാർ, ഉദയകുമാർ. മരുമക്കൾ: ദേവകി, ലീനാമോൾ,സലീല,സജിമോൾ.