മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളേത്തൈ വെളിയിൽ ചെല്ലമ്മ (88) നിര്യാതയായി. മക്കൾ: ജയ, പരേതരായ പ്രസാദ്, ശോഭ. മരുമക്കൾ: ജയമണി, വിനയചന്ദ്രൻ. സഞ്ചയനം 18 ന് വൈകിട്ട് 3 ന്.