ഹരിപ്പാട് : കാർത്തികപ്പള്ളി വേണാട്ടുശേരിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സുഗുണ (73) നിര്യാതയായി.. മക്കൾ: ജയൻ, അനീഷ്, അജീഷ് . മരുമക്കൾ: അഖില, ശാരി, ശരണ്യ . സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 8ന്.