അമ്പലപ്പുഴ: കെ.എസ്.ഇ.ബി പുന്നപ്ര സെക്ഷന്റെ പരിധിയിൽ കപ്പക്കട, ഹ്യുണ്ടായ്, ആസ്പിൻ വാൾ, പറവൂർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.