k
കാസിം കുഞ്ഞ്

മുഹമ്മ : മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് തയ്യിൽ വെളിയിൽ കാസിം കുഞ്ഞ് (90) നിര്യാതനായി.ഭാര്യ:പരേതയായ നബീസ.മകൻ: പരേതനായ മുഹമ്മദ് കുഞ്ഞ്. മരുമകൾ:അസുമാ ബീവി .