മുഹമ്മ: മുഹമ്മ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കളരിപ്പറമ്പിൽ രാജൻ (63) നിര്യാതനായി.സംസ്ക്കാരം നടത്തി.ഭാര്യ: ഷൈല. മക്കൾ: ആര്യ, അരുൺ. മരുമകൻ: ലൈജു.