മുഹമ്മ : എസ്.എൻ കോളേജിനു സമീപം ബൈക്കിടിച്ച് കാൽനടയാത്രക്കാരനായിരുന്ന കഞ്ഞിക്കുഴി 17 - വാർഡ് കന്നുകുളങ്ങര ഓമനക്കുട്ടൻ (55) മരിച്ചു. അച്ഛൻ - തിലകൻ. അമ്മ : കാഞ്ചന. സഹോദരങ്ങൾ: നോബി, നിബു ,നിഷ .