മുഹമ്മ : സിപിഎം നേതാവും മന്ത്രിയുമായിരുന്ന സുശീല ഗോപാലന്റെ 21ാം ചരമ വാർഷികാചരണം 19 ന് മുഹമ്മയിൽ നടക്കും. രാവിലെ 10 ന് ചീരപ്പൻചിറയിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. മുൻ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. സി കെ.സുരേന്ദ്രൻ അധ്യക്ഷനാകും.