m
മീനാക്ഷി

മുഹമ്മ : പഞ്ചായത്ത് രണ്ടാം വാർഡ് തൈപ്പറമ്പിൽ മീനാക്ഷി(75) നിര്യാതയായി. ഭർത്താവ് : പരേതനായ പുരുഷോത്തമൻ. മകൻ : ബിജുമോൻ .മരുമകൾ: സുനിത.