m
മൈഥിലി

മുഹമ്മ : വടക്കനാര്യാട് വിരുശേരിൽ ചെട്ടിശ്ശേരിയിൽ മൈഥിലി (89 ) നിര്യാതയായി. സംസ്ക്കാരം ശനി രാവിലെ 10 ന് .ഭർത്താവ് : സി പി എം നേതാവായിരുന്ന പരേതനായ എം കെ വിശ്വംഭരൻ.മക്കൾ : സുശോഭിനി , സുബാബു, സുഹാസിനി,സന്തോഷ് കുമാർ (റിട്ട. എംപ്ലോയ്മെൻറ് ഓഫീസർ ) . മരുമക്കൾ : കെ വി രവീന്ദ്രൻ , രാജേന്ദ്ര കുമാർ (റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ), അമ്പിളി മോൾ (സീനിയർ നേഴ്സ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ). സഞ്ചയനം 22 ന് പകൽ മൂന്നിന്.