tg-raveendran-nair
ടി.ജി രവീന്ദ്രൻനായർ

ചെന്നിത്തല: വിമുക്ത ഭടൻ കിഴക്കേവഴി രവി സദനത്തിൽ(പുല്ലാശ്ശേരിൽ ) ടി.ജി രവീന്ദ്രൻനായർ (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 3.30 ന് വീട്ടുവളപ്പിൽ. ബി.എസ്.എൻ.എൽ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: സരളമ്മ. മകൻ: രഞ്ജിത്ത് (എക്സ്റ്റേം ഫിറ്റ്നസ് ചെന്നിത്തല). മരുമകൾ: രജനി.