obit
ഇ.കെ.തങ്കമ്മ

ചേർത്തല:കളവംകോടം കണ്ണുകുഴിത്തറ പരേതനായ കെ.കെ.തങ്കപ്പന്റെ ഭാര്യ ഇ.കെ.തങ്കമ്മ (95)നിര്യാതയായി.മക്കൾ:നിമ്മി,പ്രേം,ബീബി,ഷൈല,റൂബി,ജോഷി,പരേതരായ കെ.ടി.ശ്യാം(സി.പി.ഐ ചേർത്തല താലൂക്ക് കമ്മി​റ്റി മുൻ സെക്രട്ടറി),സത്യജിത്ത്.മരുമക്കൾ:ബിനിതാ ശ്യാം,സീനാ പ്രേം,കെ.എൻ.വിജയൻ,മീന സത്യജിത്ത്,ആഷാബേബി,പരേതരായ എ.എസ്.സ്വാമിനാഥ്,സതീശ് ചന്ദ്രൻ,സി.പി.സുഭകേശൻ.സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.