ചേർത്തല: ചേർത്തല എൻ.എസ്.എസ്.കോളേജ് റിട്ട.ഉദ്യോഗസ്ഥൻ ചേർത്തല നഗരസഭ ഒൻപതാം വാർഡിൽ രാഘവമന്ദിരത്തിൽ എൻ.ആർ.ശശികുമാർ (65)നിര്യാതനായി.ഭാര്യ:ശ്രീലത.മക്കൾ:ശ്യാംകുമാർ,ശരണ്യ.മരുമകൻ:ശരത് എസ്.കുമാർ. സഞ്ചയനം 22ന് രാവിലെ 9ന്.