ചേർത്തല:തണ്ണീർമുക്കം പാതാപറമ്പ് പുതുവൽ നികർത്തിൽ കുഞ്ഞപ്പൻ (82)നിര്യാതനായി. ഭാര്യ:ഭാർഗവി.മക്കൾ: രമാദേവി,സന്തോഷ്,ബിജു,അനിൽകുമാർ.മരുമക്കൾ:അമ്പിളി,ഹിമ,വിദ്യ, പരേതനായ മുകേഷ്.സഞ്ചയനം 21 ന് രാവിലെ10.30 ന്.