k
എം.കെ. കൃഷ്ണൻകുട്ടി

എടത്വ: കോടമ്പനാടി കണിയാമടയ്ക്കൽ എം.കെ. കൃഷ്ണൻകുട്ടി (തങ്കച്ചൻ 81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: അഭിലാഷ്, ഷീജ, മനു, ഷൈലജ. മരുമക്കൾ : കുഞ്ഞുമോൾ, ഓമനക്കുട്ടൻ, അമ്പിളി, റെജി.