
ചേർത്തല: കണ്ടമംഗലം ദേവസ്വം മുൻ പ്രസിഡന്റും ടി.എം.എം.സി മുൻ മാനേജരുമായിരുന്ന കടക്കരപ്പള്ളി വെമ്പള്ളിയിൽ പരേതനായ കെ.ബാലകൃഷ്ണന്റെ ഭാര്യ കമലാക്ഷി (93)നിര്യാതയായി.
മക്കൾ:തങ്കമണി,പ്രസന്നകുമാരി (റിട്ട.ഹെഡ് മിസ്ട്രസ്), പ്രഭാകുമാരി,അജിതകുമാരി,പരേതനായ മോഹൻദാസ്.മരുമക്കൾ:പൊന്നമ്മ,സാബു,അഡ്വ.ബാലചന്ദ്രൻ,പരേതരായ സദാശിവൻ തമ്പി, രാജേന്ദ്രബാബു.സഞ്ചയനം ബുധനാഴ്ച രാവിലെ 9.30 ന്.